Title (Indic)അഴകിനോരാരാധന WorkAngadikkappurath Year1985 LanguageMalayalam Credits Role Artist Music Shyam Performer Krishnachandran Writer Bichu Thirumala LyricsMalayalamഅഴകിനൊരാരാധനാ മാനസപൂജാ പ്രേമസുമാഞ്ജലി മിഴിയില്‍ മൊഴിയില്‍ ഒഴുകും കാവ്യഭംഗികളാസ്വാദനീയം അഴകിനൊരാരാധനാ അധരത്തിലമൃതമല്ലേ അസുലഭ ലഹരിയല്ലേ അലസമൊരാലിംഗനം കൊണ്ടു മൂടുകില്ലേ പരിസരമെല്ലാം സുഖകരമല്ലേ ഓര്‍മ്മകള്‍ നേര്മ്മയായൊഴുകുകയല്ലേ മനസ്സിലെ പൂഞ്ചോലയില്‍ ചിരിയുടെ പവനുരുകി ചിതറിയ മലരിതളില്‍ കുളിരൊരു തേന്കൂടുമായ് വന്നു കൂടുകൂട്ടി ഒരുതുള്ളിത്തേനെന് കനവിനു നല്‍കൂ ദാഹമായ് മോഹമായ് അലയുകയല്ലേ ഞാനുമെന്‍ സങ്കല്‍പ്പവും Englishaḻaginŏrārādhanā mānasabūjā premasumāñjali miḻiyil mŏḻiyil ŏḻuguṁ kāvyabhaṁgigaḽāsvādanīyaṁ aḻaginŏrārādhanā adharattilamṛtamalle asulabha lahariyalle alasamŏrāliṁganaṁ kŏṇḍu mūḍugille parisaramĕllāṁ sukhagaramalle ormmagaḽ nermmayāyŏḻugugayalle manassilĕ pūñjolayil siriyuḍĕ pavanurugi sidaṟiya malaridaḽil kuḽirŏru tenkūḍumāy vannu kūḍugūṭṭi ŏruduḽḽittenĕn kanavinu nalgū dāhamāy mohamāy alayugayalle ñānumĕn saṅgalppavuṁ