Title (Indic)ഉദയചന്ദ്രികേ WorkAnanthasayanam Year1972 LanguageMalayalam Credits Role Artist Music K Raghavan Performer S Janaki Writer Sreekumaran Thampi LyricsMalayalamഉദയചന്ദ്രികേ രജതചന്ദ്രികേ ഉദ്യാനപുഷ്പത്തിന്‍ പ്രേമകവാടം തുറന്നുതരൂ.... തുറന്നുതരൂ...തുറന്നുതരൂ ഒരുശലഭത്തിന് ചുണ്ടുവരണ്ടു ഒരുതൈത്തെന്നല് നിന്നുമുരണ്ടു പനിമതീ കനിയൂ പരിരംഭണസുഖമരുളൂ വിടരട്ടേ മലര് വിടരട്ടേ... കരളില്‍ കാമുക സന്ദേശവുമായ് കവിളില്‍ ചുംബന മണിമുദ്രയുമായ് അലയുകയായൊരു പൊന്മുകിലേതോ അളകാപുരിതേടി.... വഴികാട്ടൂ നീ വഴികാട്ടൂ.... Englishudayasandrige rajadasandrige udyānabuṣpattin premagavāḍaṁ tuṟannudarū.... tuṟannudarū...tuṟannudarū ŏruśalabhattin suṇḍuvaraṇḍu ŏrudaittĕnnal ninnumuraṇḍu panimadī kaniyū pariraṁbhaṇasukhamaruḽū viḍaraṭṭe malar viḍaraṭṭe... karaḽil kāmuga sandeśavumāy kaviḽil suṁbana maṇimudrayumāy alayugayāyŏru pŏnmugiledo aḽagāburideḍi.... vaḻigāṭṭū nī vaḻigāṭṭū....