Title (Indic)അനന്തമജ്ഞാതമല്ലേ WorkAnantham Ajnatham Year1983 LanguageMalayalam Credits Role Artist Music MK Arjunan Performer KJ Yesudas Writer MN Thankappan LyricsMalayalamഅനന്തം അജ്ഞാതമല്ലേ ജീവിതം അനന്തം അജ്ഞാതമല്ലേ അനന്തം അജ്ഞാതമല്ലേ ജീവിതം അനന്തം അജ്ഞാതമല്ലേ അലിഞ്ഞു ചേരും വരെയും തേടും കളഞ്ഞ മുത്തല്ലേ ജീവിതം കളഞ്ഞ മുത്തല്ലേ (അനന്തം) കഥയറിയാത്ത കളിയരങ്ങില്‍ കാണിയായ് നീയുമിരുന്നു (കഥ) അറിയാത്ത വേഷങ്ങള്‍ ആദി അണിയറ ശൂന്യമായി ശൂന്യമായി (അനന്തം ) ജീവിതമെന്ന വളപ്പൊട്ടിനാല് പാവം മനുഷ്യനു മോഹം (ജീവിത) ജീവിച്ചു മരിക്കുന്ന മിഥ്യയോ മരിച്ചു ജീവിക്കും സത്യമോ സത്യമോ .. (അനന്തം) Englishanandaṁ ajñādamalle jīvidaṁ anandaṁ ajñādamalle anandaṁ ajñādamalle jīvidaṁ anandaṁ ajñādamalle aliññu seruṁ varĕyuṁ teḍuṁ kaḽañña muttalle jīvidaṁ kaḽañña muttalle (anandaṁ) kathayaṟiyātta kaḽiyaraṅṅil kāṇiyāy nīyumirunnu (katha) aṟiyātta veṣaṅṅaḽ ādi aṇiyaṟa śūnyamāyi śūnyamāyi (anandaṁ ) jīvidamĕnna vaḽappŏṭṭināl pāvaṁ manuṣyanu mohaṁ (jīvida) jīviccu marikkunna mithyayo mariccu jīvikkuṁ satyamo satyamo .. (anandaṁ)