Amme amme

അമ്മേ അമ്മേ
Work
Year
Language

അമ്മേ അമ്മേ വിടതരൂ ആമ്മേ (2)
ദൂരേ ദൂരേ മണി മുഴങ്ങുന്നു
നാളെ മരണം മാടി വിളിയ്ക്കും
ഇനി പോയിവരാം ഞങ്ങള്‍
വിണ്ണില്‍ നക്ഷത്രങ്ങളോ മിന്നും നക്ഷത്രങ്ങളായി
അമ്മേ അമ്മേ വിടതരൂ ആമ്മേ വിടതരൂ ആമ്മേ

ആ...

നിറഞ്ഞ മിഴികളുമായി അകലെയവരിരുന്നു
സ്മരണയില്‍ പുകയും ബലികുടീരവുമായി
ഉയിരിന്‍ തിരികള്‍ പൊലിഞ്ഞു
അമ്മേ അമ്മേ വിടതരൂ ആമ്മേ വിടതരൂ ആമ്മേ

വരുന്ന വഴി നോക്കി ഉറങ്ങാതവരിരുന്നു
വീരജവാന്മാര്‍ തന്‍ വീര മാതാക്കള്‍
ജയ് ഹിന്ദ് ജയ്ഹിന്ദ് ജയ് ഭാരതമാതാ

അമ്മേ അമ്മേ വിടതരൂ ആമ്മേ (2)
ദൂരേ ദൂരേ മണി മുഴങ്ങുന്നു
നാളെ മരണം മാടി വിളിയ്ക്കും
ഇനി പോയിവരാം ഞങ്ങള്‍
വിണ്ണില്‍ നക്ഷത്രങ്ങളോ മിന്നും നക്ഷത്രങ്ങളായി
അമ്മേ അമ്മേ വിടതരൂ ആമ്മേ വിടതരൂ ആമ്മേ

amme amme viḍadarū āmme (2)
dūre dūre maṇi muḻaṅṅunnu
nāḽĕ maraṇaṁ māḍi viḽiykkuṁ
ini poyivarāṁ ñaṅṅaḽ
viṇṇil nakṣatraṅṅaḽo minnuṁ nakṣatraṅṅaḽāyi
amme amme viḍadarū āmme viḍadarū āmme

ā...

niṟañña miḻigaḽumāyi agalĕyavarirunnu
smaraṇayil pugayuṁ baliguḍīravumāyi
uyirin dirigaḽ pŏliññu
amme amme viḍadarū āmme viḍadarū āmme

varunna vaḻi nokki uṟaṅṅādavarirunnu
vīrajavānmār tan vīra mādākkaḽ
jay hint jayhint jay bhāradamādā

amme amme viḍadarū āmme (2)
dūre dūre maṇi muḻaṅṅunnu
nāḽĕ maraṇaṁ māḍi viḽiykkuṁ
ini poyivarāṁ ñaṅṅaḽ
viṇṇil nakṣatraṅṅaḽo minnuṁ nakṣatraṅṅaḽāyi
amme amme viḍadarū āmme viḍadarū āmme