അംബികാ ഹൃദയാനന്ദം
മാതൃ ഭി പരിവേഷ്ടിതം
ഭക്തപ്രിയം മദോന്മത്തം
വന്ദേഹം ഗണനായകം
സൌഭാഗ്യദായകാ സര്‍വേശ്വരാ
സിദ്ധിവിനായകാ വിഘ്നേശ്വരാ
ശക്തിസംയുത ലംബോദരാ
ഭക്തവിഘ്ന വിനാശകാ
ആശ്രിതവത്സലാ ആര്‍ദ്രമാനസാ
അരുളൂ അരുളൂ അഭയഭിക്ഷാ
സോമസൂര്യാഗ്നി ലോചനാ
നിരഞ്ജനാ ഗജാനനാ
നമോസ്തുതേ നമോസ്തുതേ
അരുളൂ അരുളൂ അഭയഭിക്ഷാ
aṁbigā hṛdayānandaṁ
mātṛ bhi pariveṣṭidaṁ
bhaktapriyaṁ madonmattaṁ
vandehaṁ gaṇanāyagaṁ
saൌbhāgyadāyagā sarveśvarā
siddhivināyagā vighneśvarā
śaktisaṁyuda laṁbodarā
bhaktavighna vināśagā
āśridavatsalā ārdramānasā
aruḽū aruḽū abhayabhikṣā
somasūryāgni losanā
nirañjanā gajānanā
namostude namostude
aruḽū aruḽū abhayabhikṣā