Ambaasidarinu

അംബാസിഡറിനു
Work
Year
Language

അംബാസ്സഡറിനു ഡയബറ്റിക്സ്
അതിന്റെകൂടെ ക്ഷയരോഗം
അടിമുടിയഴിച്ചു നന്നാക്ക്
അല്ലറചില്ലറയൊഴിവാക്ക്

ജാക്കിയാകാന്‍ കൊച്ചമ്മ തൂക്കിനിര്‍ത്താന്‍ കുഞ്ഞമ്മ
എഞ്ചിനുതാഴെ എന്തും ചെയ്യാന്‍ തങ്കമ്മ
പഞ്ചറുനോക്കിപ്പശയൊട്ടിക്കാന്‍ പൊന്നമ്മ
കൊച്ചമ്മേ കുഞ്ഞമ്മേ തങ്കമ്മേ പൊന്നമ്മേ
ഇളക്കെടി അഴിക്കെടി ഒടിക്കെടി മുറുക്കെടി
പെണ്‍കുട്ടികളേ!!!

ടിങ്കര്‍ വര്‍ക്കിനു ത്രേസ്യാമ്മ സീറ്റ് തയ്ക്കാന്‍ ശോശാമ്മ
പെയിന്റിംഗ് സ്പെഷല്‍ ഡിഗ്രീ എടുത്തവള്‍ പത്മാക്ഷി
പലവിധ സ്വിച്ചുകള്‍ പ്ലഗ്ഗുകള്‍ കത്തും കാമാക്ഷി
ത്രേസ്യാമ്മേ ശോശാമ്മേ പത്മാക്ഷീ കാമാക്ഷീ
ഇറങ്ങെടി ഒതുങ്ങെടി തുറക്കെടി അടയ്ക്കെടി
പെണ്‍കുട്ടികളേ!!!

aṁbāssaḍaṟinu ḍayabaṭriks
adinṟĕgūḍĕ kṣayarogaṁ
aḍimuḍiyaḻiccu nannākk
allaṟasillaṟayŏḻivākk

jākkiyāgān kŏccamma tūkkinirttān kuññamma
ĕñjinudāḻĕ ĕnduṁ sĕyyān daṅgamma
pañjaṟunokkippaśayŏṭṭikkān pŏnnamma
kŏccamme kuññamme taṅgamme pŏnnamme
iḽakkĕḍi aḻikkĕḍi ŏḍikkĕḍi muṟukkĕḍi
pĕṇguṭṭigaḽe!!!

ṭiṅgar varkkinu tresyāmma sīṭr taykkān śośāmma
pĕyinṟiṁk spĕṣal ḍigrī ĕḍuttavaḽ patmākṣi
palavidha sviccugaḽ plaggugaḽ kattuṁ kāmākṣi
tresyāmme śośāmme patmākṣī kāmākṣī
iṟaṅṅĕḍi ŏduṅṅĕḍi tuṟakkĕḍi aḍaykkĕḍi
pĕṇguṭṭigaḽe!!!