Title (Indic)പവിഴമല്ലി WorkAjayanum Vijayanum Year1976 LanguageMalayalam Credits Role Artist Music MS Viswanathan Performer KJ Yesudas Writer Sreekumaran Thampi LyricsMalayalamപവിഴമല്ലിപൂവിനിപ്പോൾ പിണക്കം നിന്റെ പവിഴക്കമ്മലിനതിനേക്കാൾ തിളക്കം സ്വർണ്ണമല്ലിക്കണ്ണുകൾക്കും പിണക്കം നിന്റെ രത്നമാലക്കല്ലുകണ്ട നടുക്കം (പവിഴ) സന്ധ്യയിന്നു സദസ്സിലെത്താൻ വൈകും ആ ചെന്നിറംനിൻ കവിളിൽ നാണമാകും അംബരത്തിൻ നീലിമയും കുറയും ആ ഇന്ദ്രനീലം നിന്റെ കണ്ണിലലിയും ആ..ആ.. പച്ചിലകൾ താളമിടാൻ മറക്കും നിൻ പരിഭവത്തിന്നീണംകേട്ടു തളരും Englishpaviḻamallibūvinippoḽ piṇakkaṁ ninṟĕ paviḻakkammalinadinekkāḽ tiḽakkaṁ svarṇṇamallikkaṇṇugaḽkkuṁ piṇakkaṁ ninṟĕ ratnamālakkallugaṇḍa naḍukkaṁ (paviḻa) sandhyayinnu sadassilĕttān vaiguṁ ā sĕnniṟaṁnin kaviḽil nāṇamāguṁ aṁbarattin nīlimayuṁ kuṟayuṁ ā indranīlaṁ ninṟĕ kaṇṇilaliyuṁ ā..ā.. paccilagaḽ tāḽamiḍān maṟakkuṁ nin paribhavattinnīṇaṁkeṭṭu taḽaruṁ