Adimudi aninyanyaorunni

അടിമുടി അണിഞ്ഞൊരുങ്ങി
Year
Language

അടിമുടി അണിഞ്ഞൊരുങ്ങീ....അഴകിന്നലയിൽ മുങ്ങീ....
പരമാനന്ദമുഹൂർത്തം.....
കനവുകളെ....ചിറകുരുമ്മീ....
പൂമ്പൊടിയും പുരണ്ടുവല്ലോ...
അടിമുടി അണിഞ്ഞൊരുങ്ങീ....അഴകിന്നലയിൽ മുങ്ങീ....
പരമാനന്ദമുഹൂർത്തം.....

ഇരവിൻ... തിരുനടയിൽ.....ആ... ആ...
ഇരവിൻ തിരുനടയിൽ.... മുല്ലപ്പൂത്തറയിൽ....
ഇളംകാറ്റിലിഴുകിവരും രഹസ്യം കേട്ടെന്റെ
മേലാകെ തരിച്ചല്ലോ....എന്റെ മേലാകെ തരിച്ചല്ലോ...

അടിമുടി അണിഞ്ഞൊരുങ്ങീ....അഴകിന്നലയിൽ മുങ്ങീ....
പരമാനന്ദമുഹൂർത്തം.....

മധുരം...മധുമധുരം... ആ.... ആ....ആ...
മധുരം മധുമധുരം...എൻ ചുണ്ടിൽ പകരാൻ...
ദളങ്ങൾ നീട്ടിനിൽക്കും ചെങ്കുറിഞ്ഞിപൂവേ നീ
ആനന്ദക്കണിയല്ലേ... നീ ആനന്ദക്കണിയല്ലേ...

അടിമുടി അണിഞ്ഞൊരുങ്ങീ....അഴകിന്നലയിൽ മുങ്ങീ....
പരമാനന്ദമുഹൂർത്തം.....
ആ....ആ...ആ...ആ....

aḍimuḍi aṇiññŏruṅṅī....aḻaginnalayil muṅṅī....
paramānandamuhūrttaṁ.....
kanavugaḽĕ....siṟagurummī....
pūmbŏḍiyuṁ puraṇḍuvallo...
aḍimuḍi aṇiññŏruṅṅī....aḻaginnalayil muṅṅī....
paramānandamuhūrttaṁ.....

iravin... tirunaḍayil.....ā... ā...
iravin dirunaḍayil.... mullappūttaṟayil....
iḽaṁkāṭriliḻugivaruṁ rahasyaṁ keṭṭĕnṟĕ
melāgĕ tariccallo....ĕnṟĕ melāgĕ tariccallo...

aḍimuḍi aṇiññŏruṅṅī....aḻaginnalayil muṅṅī....
paramānandamuhūrttaṁ.....

madhuraṁ...madhumadhuraṁ... ā.... ā....ā...
madhuraṁ madhumadhuraṁ...ĕn suṇḍil pagarān...
daḽaṅṅaḽ nīṭṭinilkkuṁ sĕṅguṟiññibūve nī
ānandakkaṇiyalle... nī ānandakkaṇiyalle...

aḍimuḍi aṇiññŏruṅṅī....aḻaginnalayil muṅṅī....
paramānandamuhūrttaṁ.....
ā....ā...ā...ā....