Title (Indic)അനുപമ സൗന്ദര്യമേ WorkAdavukal Pathinettu Year1978 LanguageMalayalam Credits Role Artist Music AT Ummer Performer KJ Yesudas Writer Bichu Thirumala LyricsMalayalamഅനുപമ സൗന്ദര്യമേ അനിതര സൗഭാഗ്യമേ അലൗകികാനന്ദമേ എന്റെ അരികിലുരുകി ഒഴുകി വാ നീ വാ ഇന്നോളമറിയാത്തൊരിന്ദ്രിയ രതിസുഖം ഇന്നെന്നിൽ ഉന്മാദമേകുമ്പോൾ സിരകളുരുകുമൊരു മധുരമധുരതര മദന ലഹരി വന്നു നിറയുമ്പോൾ ആപാദചൂടം ആലിംഗനങ്ങളാൽ ആവേശഭരിതനാക്കൂ എന്നെ ആവേശഭരിതനാക്കൂ ഇതുവരെ കാണാത്ത സ്വർഗ്ഗീയ നിമിഷങ്ങൾ ഇന്നെന്നിലാനന്ദമേകുമ്പോൾ ഉടലുമുടലും തമ്മിലിഴുകിയിഴുകി രതി മദന നടന രസമുതിരുമ്പോൾ കേശാദിപാദം ചുടുചുംബനങ്ങളാൽ ശൃംഗാര ലഹരിയേകൂ എന്നിൽ ശൃംഗാര ലഹരിയേകൂ Englishanubama saundaryame anidara saubhāgyame alaugigānandame ĕnṟĕ arigilurugi ŏḻugi vā nī vā innoḽamaṟiyāttŏrindriya radisukhaṁ innĕnnil unmādamegumboḽ siragaḽurugumŏru madhuramadhuradara madana lahari vannu niṟayumboḽ ābādasūḍaṁ āliṁganaṅṅaḽāl āveśabharidanākkū ĕnnĕ āveśabharidanākkū iduvarĕ kāṇātta svarggīya nimiṣaṅṅaḽ innĕnnilānandamegumboḽ uḍalumuḍaluṁ tammiliḻugiyiḻugi radi madana naḍana rasamudirumboḽ keśādibādaṁ suḍusuṁbanaṅṅaḽāl śṛṁgāra lahariyegū ĕnnil śṛṁgāra lahariyegū