Abhimaanam vediyaade

അഭിമാനം വെടിയാതെ
Work
Year
Language

അഭിമാനം വെടിയാതെ തൊഴില്‍ ചെയ്ത തോഴാ
വിജയങ്ങള്‍ നേരുന്നു നിന്‍ വഴിയില്‍ ഞങ്ങള്‍

പിരിയുന്നു നിന്നെയും മകനേയും തോഴീ
പ്രിയമാര്‍ന്ന കിടപ്പാടം വീണ്ടുകൊള്‍വാനായു്

വിജയമൊടണയുക നീ സഖാവേ
കാക്കുക നിന്നുടെ പാര്‍പ്പിടം നീ
ജയമാര്‍ന്നു പോകു പോക പോക നീ

abhimānaṁ vĕḍiyādĕ tŏḻil sĕyda toḻā
vijayaṅṅaḽ nerunnu nin vaḻiyil ñaṅṅaḽ

piriyunnu ninnĕyuṁ maganeyuṁ toḻī
priyamārnna kiḍappāḍaṁ vīṇḍugŏḽvānāyu്

vijayamŏḍaṇayuga nī sakhāve
kākkuga ninnuḍĕ pārppiḍaṁ nī
jayamārnnu pogu poga poga nī