Aayilyam kaavilamme vida

ആയില്യം കാവിലമ്മേ വിട
Year
Language

ആയില്യം കാവിലമ്മേ വിട തരിക
ആരോമല്‍ സ്വപ്നങ്ങളേ വിട തരിക
പോരിന്നൊരുങ്ങിയ പൊന്നാങ്ങളമാരെ
പോകട്ടെ പോകട്ടെ വിട തരിക
വിട തരിക വിട തരിക .....

āyilyaṁ kāvilamme viḍa tariga
āromal svapnaṅṅaḽe viḍa tariga
porinnŏruṅṅiya pŏnnāṅṅaḽamārĕ
pogaṭṭĕ pogaṭṭĕ viḍa tariga
viḍa tariga viḍa tariga .....