Aavanipponnoonyanyaaalil

ആവണിപ്പൊന്നൂഞ്ഞാലില്‍
Work
Year
Language

ആവണി പൊന്നൂഞ്ഞാലില്‍
ആടിവാ കിളിപ്പെണ്ണേ (2)
പൂവായ പൂവെല്ലാം
ചൂടിവാ ആടിവാ (2)
കുറുമൊഴിപ്പൂ ചൂടി വാ (2) (ആവണി ...)

ആാ..ആാ..
മാവേലി വാഴും കാലം
എന്നെന്നും തിരുവോണം
ശീവോതി എഴുന്നള്ളി
പൂതൂകും തിരുമുറ്റം (ശീവോതി..)

ആാ..ആാ..
തയ്യകം തയ്യകം തയ്യകം താര
ഉണ്ണാനും ഉടുക്കാനും
പുന്നല്ലരി പൂമ്പട്ടു (2)
കിണ്ണത്തില്‍ ഒതുക്കി നീ
നെഞ്ചിലേ തുടിതാളം

ഈറന്‍ മിഴികളെന്തേ
ഓണപ്പൂങ്കന്യമാരെ ?
തയ്യകം തയ്യകം താര (2)
ഈ നല്ല മണ്ണിലെത്തും
ഓമല്‍പൂങ്കന്യമാരെ ഓമല്‍പൂങ്കന്യമാരെ

പൊന്നോണം പിറന്നാലും
പൊന്നുണ്ണി പിറന്നാലും
കണ്ണീരാല്‍ ഉപ്പൊഴിച്ച
കല്ലരിക്കഞ്ഞിയാണോ? (2)
തയ്യകം തയ്യകം തയ്യകം താര

�aavani ponnoonjaalil

āvaṇi pŏnnūññālil
āḍivā kiḽippĕṇṇe (2)
pūvāya pūvĕllāṁ
sūḍivā āḍivā (2)
kuṟumŏḻippū sūḍi vā (2) (āvaṇi ...)

āാ..āാ..
māveli vāḻuṁ kālaṁ
ĕnnĕnnuṁ tiruvoṇaṁ
śīvodi ĕḻunnaḽḽi
pūdūguṁ tirumuṭraṁ (śīvodi..)

āാ..āാ..
tayyagaṁ tayyagaṁ tayyagaṁ tāra
uṇṇānuṁ uḍukkānuṁ
punnallari pūmbaṭṭu (2)
kiṇṇattil ŏdukki nī
nĕñjile tuḍidāḽaṁ

īṟan miḻigaḽĕnde
oṇappūṅganyamārĕ ?
tayyagaṁ tayyagaṁ tāra (2)
ī nalla maṇṇilĕttuṁ
omalbūṅganyamārĕ omalbūṅganyamārĕ

pŏnnoṇaṁ piṟannāluṁ
pŏnnuṇṇi piṟannāluṁ
kaṇṇīrāl uppŏḻicca
kallarikkaññiyāṇo? (2)
tayyagaṁ tayyagaṁ tayyagaṁ tāra

�aavani ponnoonjaalil