Title (Indic)അകന്നിരുന്നാലും WorkAattakatha Year2013 LanguageMalayalam Credits Role Artist Music Raveendran Performer KS Chithra Writer MD Rajendran LyricsMalayalamഅകന്നിരുന്നാലും പ്രിയമാനസാ നീ അരികിൽ എന്നരികിൽ കളിവിളക്കിൻ തിരിനാളങ്ങൾ തൻ പൊന്നൊളിയായ് നിൻ സ്മൃതികൾ (അകന്നിരുന്നാലും..) മായാമരാളിക മാറോടു ചേർക്കുന്ന താമരനൂലിഴ പോലെ (2) വ്രീളാവിലോലയാം വീണയിൽ ചായുന്ന തൂവൽ കരാംഗുലി പോലെ നിന്റെ മൃദുസ്വരം മധുരമാം സംഗീതം എന്റെ കേളീരവമായി (അകന്നിരുന്നാലും..) മഞ്ജുതരയുടെ സുസ്വരധാരയെൻ നെഞ്ചിൽ കുളിരുണർത്തുന്നു (2) കച്ചമണിക്കതിർ താളത്തിലെൻ നിള സ്വപ്നങ്ങൾ കണ്ടൊഴുകുന്നു ഏകലോചന ഭാവപുണ്യാഗ്നിയിൽ എന്നെ ഞാനിന്നറിയുന്നു (അകന്നിരുന്നാലും..) Englishagannirunnāluṁ priyamānasā nī arigil ĕnnarigil kaḽiviḽakkin dirināḽaṅṅaḽ tan pŏnnŏḽiyāy nin smṛtigaḽ (agannirunnāluṁ..) māyāmarāḽiga māṟoḍu serkkunna tāmaranūliḻa polĕ (2) vrīḽāvilolayāṁ vīṇayil sāyunna tūval karāṁguli polĕ ninṟĕ mṛdusvaraṁ madhuramāṁ saṁgīdaṁ ĕnṟĕ keḽīravamāyi (agannirunnāluṁ..) mañjudarayuḍĕ susvaradhārayĕn nĕñjil kuḽiruṇarttunnu (2) kaccamaṇikkadir tāḽattilĕn niḽa svapnaṅṅaḽ kaṇḍŏḻugunnu egalosana bhāvabuṇyāgniyil ĕnnĕ ñāninnaṟiyunnu (agannirunnāluṁ..)