ആറ്റിന്‍കരെ നിന്നു കുറവന്‍ പുല്ലാംകുഴലൂതി (2)
ആറ്റുവക്കത്തിരുന്ന് കുറത്തി വെള്ളത്തില്‍ താളമിട്ടു
കുറത്തി വെള്ളത്തില്‍ താളമിട്ടു
ഓടക്കുഴലൂതി കുറവന്‍ കാക്കക്കണ്ണാല്‍ നോക്കി(2)
കുപ്പായക്കുത്തഴിച്ചു കുറത്തി മാറിലെ പുള്ളി നോക്കി
മാറിന്നഴകു കണ്ട് കുറവന്‍ മാനം മറന്ന് നിന്നു(2)
കാവടി പോലെയാടി കുറത്തി കാര്‍കൂന്തല്‍ കെട്ടഴിച്ചു
കുചകുംഭമേളം കണ്ട് കുറവന്‍ വായും പൊളിച്ച് നിന്നു (2)
നാഭിക്കുഴികാട്ടി കുറത്തി ആറ്റിലിറങ്ങി നിന്നു(2)
ഉണ്ണിപ്പൂ വയറുകണ്ട് കുറവന്‍ ആറ്റിലെടുത്ത് ചാടി(2)
നാണം മറയ്ക്കാനായ് കുറത്തി വെള്ളത്തിലൂളയിട്ടൂ(2)
നാണം മറയ്ക്കാനായ് കുറത്തി വെള്ളത്തിലൂളയിട്ടൂ
നീന്തലില്‍ സ്വര്‍ഗം കണ്ട് കുറവന്‍ വെള്ളത്തില്‍ നൃത്തമാടി(2)
നൃത്തത്തിന്‍ താളമായി കുറത്തി ആറ്റിലിളകി നീന്തി
നൃത്തം മുറുകിയപ്പോള്‍ രണ്ടാളും മെയ്യോട് മെയ്യ് ചേര്‍ന്നു(2)
മാദകനൃത്തമാടി രണ്ടാളും താണ്ഡവനൃത്തമാടി(2)
നേരം കടന്നു പോയി കാറ്റില്‍ ഉടുതുണി പാറിപ്പോയി
ആറ്റിലെ വെള്ളമെല്ലാം ചൂടിനാല്‍ വറ്റി വരണ്ട്പോയി (2)
തൊണ്ടവരണ്ടപ്പോള്‍ രണ്ടാള്‍ക്കും നഗ്നത ബോദ്ധ്യമായി (2)
നാണം മറയ്ക്കാനായി അന്യോന്യം ദേഹം മറഞ്ഞു നിന്നു(2)
വട്ടപ്പാലം ചുറ്റി കുറവന്‍ വട്ടത്തില്‍ താഴേ വീണു(2)
നാണം സഹിക്കാതെ കുറത്തി നാണം മറച്ചോടി (2)
അയ്യോ നാണം മറച്ചോടി (4)