Title (Indic)കണ്മണീ വാ വാ WorkAasha Deepam Year1953 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer P Leela Writer P Bhaskaran LyricsMalayalamകണ്മണി വാവാവോ പൊന്മകനേ അമ്മതന്‍ തങ്കക്കുടമേ കണ്മണി വാവാവോ ആ........ നിറുകയില്‍ പുല്കാന് നിന്നച്ഛനുടനെ നിറകണ്ണായ് വരുമെ ചിരിതൂകും ചുണ്ടില്‍ ചുംബനം തരുമേ വിരിയുന്ന കയ്യില്‍ പമ്പരം തരുമെ അമ്മതന്‍ ആനന്ദ വെണ്ണിലാവേ കണ്മണീ വാവാവോ അമ്മതന്‍ കണിയേ അമ്മാവനിണയായ് വലിയോനായ് തീരുമ്പോള്‍ വാനോളം പുകള്‍ നീട്ടി വിനയമാം കുട ചൂടി വളരാനായ് അമ്മതന്‍ ഉമ്മനേടി കണ്മണീ നീയുറങ്ങൂ കണ്മണീ വാവാവോ Englishkaṇmaṇi vāvāvo pŏnmagane ammadan daṅgakkuḍame kaṇmaṇi vāvāvo ā........ niṟugayil pulgān ninnacchanuḍanĕ niṟagaṇṇāy varumĕ siridūguṁ suṇḍil suṁbanaṁ tarume viriyunna kayyil pambaraṁ tarumĕ ammadan ānanda vĕṇṇilāve kaṇmaṇī vāvāvo ammadan kaṇiye ammāvaniṇayāy valiyonāy tīrumboḽ vānoḽaṁ pugaḽ nīṭṭi vinayamāṁ kuḍa sūḍi vaḽarānāy ammadan ummaneḍi kaṇmaṇī nīyuṟaṅṅū kaṇmaṇī vāvāvo