Aaraadhanaa nisaa samgeedamela

ആരാധനാ നിശാ സംഗീതമേള
Year
Language

ആരാധന.. നിശാസംഗീത മേള
വരൂ വരൂ ദേവന്‍ പിറന്നിതാ
തൊഴാം തൊഴാം നാഥന്‍ പിറന്നിതാ

ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ കമ്പിത്തിരി മത്താപ്പോ (2)
മനസ്സേ ആസ്വദിക്കു ആവോളം (കോറസ് - )
വര്‍ണ്ണക്കതിരോ സ്വര്‍ണ്ണപ്പതിരോ കണ്ണാടിച്ചില്ലിന്‍റെ കന്നിപ്പൊരിയോ
ഉള്ളിന്‍റെ ഉള്ളിലിട്ടാരാരോ കത്തിച്ച മാലപ്പടക്കോ താലപ്പൊലിയോ
(കോറസ് - )

ജിങ്കിൾ ജിങ്കിൾ ബെല്‍സ്സ് അങ്കിള്‍ സാന്‍റാക്ലോസ്സ്
കം കം കം ഇന്‍ ആര്‍ ഹാര്‍ട്ട്സ്സ് ആന്‍റ് ഹോംസ്സ് (ജിങ്കിൾ...)

ഈ നക്ഷത്രക്കുന്നില്‍ ഈ പുല്‍ക്കുടിലിന്നുള്ളില്‍
മഴവില്‍ക്കൊടികള്‍ മണിഗോപുരമിട്ടൊരു മച്ചകമേടയിതില്‍ (ഈ നക്ഷത്രക്കുന്നില്‍...)

ജിങ്കിൾ ജിങ്കിൾ ബെല്‍സ്സ് അങ്കിള്‍ സാന്‍റാക്ലോസ്സ്
കം കം കം ഇന്‍ ആര്‍ ഹാര്‍ട്ട്സ്സ് ആന്‍റ് ഹോംസ്സ് (ജിങ്കിൾ...)

ശാന്തമാം യാമിനി പുണ്യയാം മേദിനി
കന്യമാതാവിന്‍ പൂം കരത്തില്‍
മണ്ണിനും വിണ്ണിനും ഏകനാഥന്‍
ഉണ്ണി ഈശോ മിശിഹാ
സൌമ്യനായ് വീണുറങ്ങി
ഉം............

ārādhana.. niśāsaṁgīda meḽa
varū varū devan piṟannidā
tŏḻāṁ tŏḻāṁ nāthan piṟannidā

lāttiri pūttiri puñjiriccĕppo kambittiri mattāppo (2)
manasse āsvadikku āvoḽaṁ (koṟas - )
varṇṇakkadiro svarṇṇappadiro kaṇṇāḍiccillinṟĕ kannippŏriyo
uḽḽinṟĕ uḽḽiliṭṭārāro katticca mālappaḍakko tālappŏliyo
(koṟas - )

jiṅgiḽ jiṅgiḽ bĕlss aṅgiḽ sānṟākloss
kaṁ kaṁ kaṁ in ār hārṭṭss ānṟ hoṁss (jiṅgiḽ...)

ī nakṣatrakkunnil ī pulkkuḍilinnuḽḽil
maḻavilkkŏḍigaḽ maṇigoburamiṭṭŏru maccagameḍayidil (ī nakṣatrakkunnil...)

jiṅgiḽ jiṅgiḽ bĕlss aṅgiḽ sānṟākloss
kaṁ kaṁ kaṁ in ār hārṭṭss ānṟ hoṁss (jiṅgiḽ...)

śāndamāṁ yāmini puṇyayāṁ medini
kanyamādāvin pūṁ karattil
maṇṇinuṁ viṇṇinuṁ eganāthan
uṇṇi īśo miśihā
saൌmyanāy vīṇuṟaṅṅi
uṁ............