ഹരി ഓം ഹരി ഓം ഹരി ഓം ഹരി ഓം
ആനന്ദം ബ്രഹ്മാനന്ദം
ആനന്ദം പരമാനന്ദം
(ആനന്ദം....)
ആനന്ദാമൃത രൂപാ
രൂപാ രൂപാ
ആനന്ദാമൃത രൂപാ
ഞങ്ങൾക്കാശ്രയം നിൻ കൃപാവലി
വലി വലി
ആനന്ദാമൃത രൂപാ
ഞങ്ങൾക്കാശ്രയം നിൻ കൃപാവലി
ആനന്ദാമൃത രൂപാ
രൂപാ രൂപാ രൂപാ
(അനന്ദാമൃത.....)
ഹെ ഹെ ഹെ ഹെ ഹെയ് ആഹാഹാ ആ
(ആനന്ദം.....)
നിൻ കൃപാവലി നിൻ കൃപാവലി
നിൻ കൃപാവലിയാലേ....
സുഷുമ്നയിൽ സുഖമുണർന്നീടും - 2
പൂനിലാവ് നിറുകയിൽ വിരിയും -2
ചിന്മയം ഗോവിന്ദം സച്ചിന്മയം ഓഹോ
ചിന്മയം സച്ചിന്മയം മായാമയം
നീ അതീന്ദ്രിയം....
(ആനന്ദം......)
ലലലലാ....
സങ്കടാവലി നീങ്ങുവാൻ വഴി
നിൻ കൃപാവലിയാലേ
വിമാനമേറി...പറന്നിടും നാം - 2
വിദേശ വിപണിയിലുയരും - 2
ചിന്മയം ഗോവിന്ദം പൊന്മയം ഗോപാലം
ചിന്മയം പൊന്മയം മായാമയം
നീ അതീന്ദ്രിയം....
(ആനന്ദം......)