Title (Indic)അല്ലിമലർ WorkAalkkoottathil Thaniye Year1984 LanguageMalayalam Credits Role Artist Music Shyam Performer S Janaki Writer Kavalam Narayana Panicker LyricsMalayalamഅല്ലിമലർ കണ്ണിൽ പൂങ്കിനാവും ചെല്ലച്ചെറുമെയ്യിൽ പൂനിലാവും കുഞ്ഞിക്കാലിൽ തൊടുന്ന മണ്ണ് പൂ വിരിഞ്ഞൂ....പുളകം കൊണ്ടൂ... (അല്ലിമലർ കണ്ണിൽ....) ഓ....തേടിയലഞ്ഞുള്ളിൽ മേവും മോഹങ്ങളിൽ തേന്മഴ തൂവുന്നു നീ ഓ..മാരിവില്ലിൻ നിറങ്ങൾ ചൂടി ഞാൻ നിറഞ്ഞൂ പൂക്കാലമായ് (അല്ലിമലർ കണ്ണിൽ...) ഓ.... കാന്തി പകരും നിൻ കണ്ണിനാഴങ്ങളിൽ നീലിമ നീന്തുന്നല്ലോ ഓ.. നീയുറങ്ങും നിഴലിൽ നിൽക്കേ ഞാൻ നനഞ്ഞൂ കണ്ണീരിനാൽ (അല്ലിമലർ കണ്ണിൽ....) Englishallimalar kaṇṇil pūṅgināvuṁ sĕllaccĕṟumĕyyil pūnilāvuṁ kuññikkālil tŏḍunna maṇṇ pū viriññū....puḽagaṁ kŏṇḍū... (allimalar kaṇṇil....) o....teḍiyalaññuḽḽil mevuṁ mohaṅṅaḽil tenmaḻa tūvunnu nī o..mārivillin niṟaṅṅaḽ sūḍi ñān niṟaññū pūkkālamāy (allimalar kaṇṇil...) o.... kāndi pagaruṁ nin kaṇṇināḻaṅṅaḽil nīlima nīndunnallo o.. nīyuṟaṅṅuṁ niḻalil nilkke ñān nanaññū kaṇṇīrināl (allimalar kaṇṇil....)