Title (Indic)പേരാറിന് പനിനീര് WorkAalavattam Year1993 LanguageMalayalam Credits Role Artist Music Mohan Sithara Performer KS Chithra Writer Kaithapram LyricsMalayalamപേരാറിന് പനിനീര്‍ക്കുളിരില്‍ പൂന്തിങ്കള്‍ നീരാടുമ്പോള്‍ എന്നുള്ളിലാരോ മണിവീണമീട്ടി പൊന്നും കിനാവിന് തരിവളയിളകി ആലിന് കൊമ്പില്‍ ഗന്ധര്വ്വന് പാടി സൌഗന്ധികങ്ങള്‍ പൂത്തു ഋതുക്കളാറും സ്വരമായ് വിരിഞ്ഞു ആ......... ഋതുക്കളാറും സ്വരമായ് വിരിഞ്ഞു നിസനിരിസനി ധനിധ സനിധമപധ സനിധ പമഗരിസനി നിസഗരി മാഗ കനകം വിളയും താഴ്വാരം നീളെ സിന്ദൂരമേഘം പെയ്തു സ്വരങ്ങളേഴും ജലധാരയായി ആ....ആ.. സ്വരങ്ങളേഴും ജലധാരയായി നിസനിരിസനി ധനിധ സനിധമപധ സനിധ പമഗരിസനി നിസഗരി മാഗ Englishperāṟin paninīrkkuḽiril pūndiṅgaḽ nīrāḍumboḽ ĕnnuḽḽilāro maṇivīṇamīṭṭi pŏnnuṁ kināvin darivaḽayiḽagi ālin kŏmbil gandharvvan pāḍi saൌgandhigaṅṅaḽ pūttu ṛtukkaḽāṟuṁ svaramāy viriññu ā......... ṛtukkaḽāṟuṁ svaramāy viriññu nisanirisani dhanidha sanidhamabadha sanidha pamagarisani nisagari māga kanagaṁ viḽayuṁ tāḻvāraṁ nīḽĕ sindūrameghaṁ pĕydu svaraṅṅaḽeḻuṁ jaladhārayāyi ā....ā.. svaraṅṅaḽeḻuṁ jaladhārayāyi nisanirisani dhanidha sanidhamabadha sanidha pamagarisani nisagari māga