Title (Indic)കൺ കുളിർക്കേ WorkAal Marattam Year1978 LanguageMalayalam Credits Role Artist Music MK Arjunan Performer P Jayachandran Writer Konniyoor Bhas LyricsMalayalamകണ്‍കുളിര്‍ക്കേ കണ്ടോട്ടേ ഞാന്‍ കനകശില്പ്പമേ കണ്ടുകണ്ടിരുന്നോട്ടേ ഞാന്‍ കാവ്യഭാവനേ നീലവാനനീലിമ നിന് നീള്‍മിഴിത്തുമ്പില്‍ അന്തിമേഘ ശോണിമ നിന് ചെന്തളിര്ച്ചുണ്ടില് ചെന്തളിര്ച്ചുണ്ടില് നിന് ചെന്തളിര്ച്ചുണ്ടില് ചന്ദന കുളിര്‍മ നിന്റെ മാന്തളിര് മെയ്യില്‍ പിച്ചകപ്പൂവെണ്മ നിന്റെ പുഞ്ചിരിത്തെല്ലില്‍ പുഞ്ചിരിത്തെല്ലില്‍ നിന് പുഞ്ചിരിത്തെല്ലില്‍ മച്ചകത്തൊഴുകി വീണ പൂനിലാവു നീ പുഷ്പകത്തില്‍ വന്നിറങ്ങിയ പുഷ്യരാഗം നീ പുഷ്യരാഗം നീ എന്റെ പുഷ്യരാഗം നീ Englishkaṇguḽirkke kaṇḍoṭṭe ñān kanagaśilppame kaṇḍugaṇḍirunnoṭṭe ñān kāvyabhāvane nīlavānanīlima nin nīḽmiḻittumbil andimegha śoṇima nin sĕndaḽirscuṇḍil sĕndaḽirscuṇḍil nin sĕndaḽirscuṇḍil sandana kuḽirma ninṟĕ māndaḽir mĕyyil piccagappūvĕṇma ninṟĕ puñjirittĕllil puñjirittĕllil nin puñjirittĕllil maccagattŏḻugi vīṇa pūnilāvu nī puṣpagattil vanniṟaṅṅiya puṣyarāgaṁ nī puṣyarāgaṁ nī ĕnṟĕ puṣyarāgaṁ nī