Title (Indic)മാരോൽസവം WorkAa Rathri Year1983 LanguageMalayalam Credits Role Artist Music Ilayaraja Performer Kalyanam Performer Krishnachandran Performer P Jayachandran Writer Poovachal Khader LyricsMalayalamമാരോത്സവം ഈ രാത്രിയിൽ കാമാമൃതം നിൻ കൈകളിൽ വിങ്ങുന്ന നാദങ്ങൾ പൊങ്ങുന്ന പാദങ്ങൾ പൊള്ളും നിൻ താരുണ്യം ഞങ്ങൾക്കായ് അല്പം നേരം (മാരോത്സവം ...) കടലിൽ കല്ലോലങ്ങൾ തൻ ഗാനം കരയിൽ ഉല്ലോലങ്ങൾ തൻ സൂനം (2) ഈ രാവിൻ രോമാഞ്ചം നീ വാരിച്ചൂടുന്നു ആനന്ദപീയൂഷം നീ ഞങ്ങൾക്കേകുന്നു. (മാരോത്സവം ...) ലഹരിയിൽ ആക്കുന്നൊരീ നോട്ടം കരളിലിതൾ പോരുന്നൊരീ നേരം (2) നിൻ കണ്ണിൽ നാളങ്ങൾ നിൻ നെഞ്ചിൻ താളങ്ങൾ നിൻ കൈയിൻ നാദങ്ങൾ കൂട്ടുന്നു ദാഹങ്ങൾ (മാരോത്സവം ...) Englishmārotsavaṁ ī rātriyil kāmāmṛtaṁ nin kaigaḽil viṅṅunna nādaṅṅaḽ pŏṅṅunna pādaṅṅaḽ pŏḽḽuṁ nin dāruṇyaṁ ñaṅṅaḽkkāy albaṁ neraṁ (mārotsavaṁ ...) kaḍalil kallolaṅṅaḽ tan gānaṁ karayil ullolaṅṅaḽ tan sūnaṁ (2) ī rāvin romāñjaṁ nī vāriccūḍunnu ānandabīyūṣaṁ nī ñaṅṅaḽkkegunnu. (mārotsavaṁ ...) lahariyil ākkunnŏrī noṭṭaṁ karaḽilidaḽ porunnŏrī neraṁ (2) nin kaṇṇil nāḽaṅṅaḽ nin nĕñjin dāḽaṅṅaḽ nin kaiyin nādaṅṅaḽ kūṭṭunnu dāhaṅṅaḽ (mārotsavaṁ ...)